ആരാധകരെ കോരിത്തരിപ്പിച്ചുകൊണ്ട് ''BA പാസ്'' രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ തരംഗമാകുന്നു - KERALA TIMES TV

Breaking News

12 October 2017

ആരാധകരെ കോരിത്തരിപ്പിച്ചുകൊണ്ട് ''BA പാസ്'' രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ തരംഗമാകുന്നു


ഫിൽമി ബോക്സിന്റെ ബാനറിൽ നരേന്ദ്ര സിംഗ് നിർമ്മിക്കുന്ന പുതിയ ചിത്രമായ B.A. PASS-2  വിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.'ശദാബ് ഖാൻ' തിരുരക്കഥയെഴുതി സംവിധാന ചെയ്യുന്ന ഈ മുഴുനീള ഗ്ലാമർ ചിത്രത്തിൽ ഇത്തവണ നായികയായി എത്തുന്നത് ''കൃതിക സച്‌ദേവയാണ്''.ചിത്രീകരണത്തിന് മുൻമ്പേ വാർത്തകളിൽ ഇടം നേടിയ ചിത്രത്തിന്റെ ഗ്ലാമർ രംഗങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയായിരുന്നു.അതിനുപുറകേയാണ് പുതിയ ഞെട്ടിക്കുന്ന ട്രൈലെറുമായി ചിത്രം എത്തിയിരിക്കുന്നത്.
വീഡിയോ കാണാം:

Pages