വനിതകളും യുവാക്കളും പേരിനു മാത്രം; കെപിസിസി പട്ടിക പുറത്ത് - THE KERALA TIMES

Breaking Now

Home Top Ad

Responsive Ads Here

Post Top Ad

12 October 2017

വനിതകളും യുവാക്കളും പേരിനു മാത്രം; കെപിസിസി പട്ടിക പുറത്ത്


തിരുവനന്തപുരം: കെപിസിസി ഹൈക്കമാൻഡിന് സമർപ്പിച്ച ഭാരവാഹി പട്ടിക പുറത്ത് വന്നു. 282 പേരുടെ പട്ടികയിൽ ആകെ 18 വനിതകൾ മാത്രം. യുവാക്കൾക്ക് പ്രാതിനിനിധ്യം കുറവുള്ള പട്ടികയിൽ എസ് സി, എസ്ടി വിഭാഗത്തിൽ നിന്ന് 10 പേർ മാത്രം . പുതുമുഖങ്ങളിൽ വർക്കല കഹാർ, എൻ.ശക്തൻ എന്നിവരടക്കമുള്ള മുൻ എംഎൽഎമാരും 60 വയസിന് മുകളിൽ പ്രായമുള്ളവരും .

അസീസ് ഇബ്രാഹിം എഴുതുന്ന "ഡിസംബർ"

ഒരിക്കലും  വെറും കൈയോടെ  വരാറില്ല ഡിസംബർ  പോകുമ്പോൾ  തിരിഞ്ഞു  നോക്കാറുമില്ല  പുത്തൻ  പുതിയൊരാൾ  നടന്നടുക്കുന്നുണ്...

Post Bottom Ad

Pages