കോഴിക്കോട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഡിവൈഎഫ്ഐയുടെ കൊടി കുത്തൽ - KERALA TIMES TV

Breaking News

13 March 2018

കോഴിക്കോട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഡിവൈഎഫ്ഐയുടെ കൊടി കുത്തൽ

The device's Kozhikode vaccination is taking place in the spot,www.thekeralatimes.com

കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഡി.വൈ.എഫ്.ഐ യുടെ കൊടി കുത്തൽ. മത്സ്യ കൃഷിക്കായി നടത്തിയ നിർമാണ പ്രവർത്തനങ്ങൾ ഡി.വൈ.എഫ്.ഐ തടഞ്ഞു. സ്ഥലം കോർപ്പറേഷൻ കളിസ്ഥലം നിർമിക്കാൻ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് നിർമാണം തടഞ്ഞിരിക്കുന്നത്. 2 മാസം മുമ്പാണ് കൊടികുത്തിയത്. സ്ഥലത്തെ ചുറ്റുമതിലും അടിച്ച് തകർത്തു. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. 

No comments:

Post a Comment

Pages