നിങ്ങൾക്ക് ടോയ്‌ലറ്റില്‍ പോവാൻ തോന്നുമ്പോൾ കണ്ണാടി നോക്കി ഇരിപ്പാണോ പതിവ്; സംഗീത ലക്ഷ്മണക്ക് എതിരെ ജാസ്മിൻ ഹണി - Kerala Times TV: Malayalam | Latest News, Live tv, Entertainment, National, Kerala, World, Sports

Breaking News

17 December 2017

നിങ്ങൾക്ക് ടോയ്‌ലറ്റില്‍ പോവാൻ തോന്നുമ്പോൾ കണ്ണാടി നോക്കി ഇരിപ്പാണോ പതിവ്; സംഗീത ലക്ഷ്മണക്ക് എതിരെ ജാസ്മിൻ ഹണി

Mohanlal looks decades younger after weight loss for Odiyan,www.thekeralatimes.com


മിഥുൻ നായർ

ചീഫ് എഡിറ്റർ

കൊച്ചി :ഓടിയനിൽ മെലിഞ്ഞു ചെറുപ്പമായ മോഹന്‍ലാലിനെപൊളിച്ചടക്കി അഡ്വ.സംഗീത ലക്ഷ്മണയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.താന്‍ നോക്കിയിട്ട് 3-4 ദിവസമായി ടോയ്‌ലറ്റില്‍ പോവാത്ത ഒരാളുടെ ലുക്കാണ് ലാലില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞതെന്നാണ് സംഗീതയുടെ കമന്റ്. എന്നാൽ ഈ പോസ്റ്റിനെതിരെ മോഡലായ ജാസ്മിൻ ഹണി രംഗത്ത് വന്നു. 

സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം  :

"ഒടിയൻ" എന്നൊരു സിനിമ വരുന്നുണ്ട് പോലും. 
എന്തെല്ലാം തരം കോപ്രായങ്ങളാണ് ഇപ്പോഴെ അതിന്റെ അണിയറക്കാര് കാട്ടി കൂട്ടുന്നത്?? തടി കുറച്ച, മെലിഞ്ഞ പുതിയ ലുക്കിൽ മോഹൻലാൽ എന്ന്. ദോഷം പറയരുതല്ലോ കൂളിംഗ് ഗ്ലാസ് ധരിച്ച് പുതിയ ലുക്കിൽ ഇറങ്ങിയിരിക്കുന്ന മോഹൻലാലിനെ കണ്ടിട്ട്, എന്റെ കണ്ണുകൾ കൊണ്ട് നോക്കി കണ്ടിട്ട് the new Mohanlal looks constipated. 3-4 ദിവസമായി toilet പോകാത്ത, പോകാൻ സാധിച്ചിട്ടില്ല എന്ന പോലുള്ള ഒരു ലുക്ക്. This Mohanlal definitely doesn't look better. More accurately, he looks his worst.
മോഹൻലാൽ, മമ്മൂട്ടി പോലുള്ള നടന്മാരുടെ സിനിമകൾ കോരി തരിച്ചിരുന്നു കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. Brand name നോക്കി സിനിമ കാണുന്ന പരിപാടി ഞാൻ അവസാനിപ്പിച്ചിട്ട് ഏതാണ്ട് പത്ത് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാവണം. മോഹൻലാൽ 18 കിലോ അല്ല മുഴുവൻ കിലോയും കുറച്ചു വന്നു എന്ന് പറഞ്ഞാലും "ഒടിയൻ" എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും കണ്ടതിന് ശേഷം നല്ലത് എന്ന് പറയാതെ, അതിൽ ഒരാളെങ്കിലും എന്നോട് don't miss it എന്നു പറയാതെ ഞാൻ ആ സിനിമ കാണില്ല. സിനിമ മികവുറ്റതാക്കാനാവണം അതിന്റെ അണിയറ പ്രവർത്തകർക്ക് ശ്രദ്ധ വേണ്ടത്. അല്ലാതെ ഇമ്മാതിരി publicity gimmicks കാണിച്ച് വെറുതെ പ്രേക്ഷകരുടെ IQ നെ അധിക്ഷേപിക്കുക അല്ല വേണ്ടത്. എന്നെ പോലുള്ള സിനിമാപ്രേക്ഷകരുടെ ആസ്വാദനതലത്തെയും ബുദ്ധിയുടെ നിലവാരവും കുറച്ചു കാണരുത്. ചെയ്യരുത്. അങ്ങനെ ചെയ്യരുത്. പ്ലീസ്.

ജാസ്മിൻ ഹണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

Sangeetha lakshmana. നിങ്ങളോട് എനിക്ക് ചോദിക്കാനുള്ളത്. ലാലേട്ടനെ കുറിച്ച് നിങ്ങൾ മോശമായി പറഞ്ഞല്ലോ നിങ്ങൾ കക്കൂസയിൽ പോവാൻ തോന്നുമ്പോൾ കണ്ണാടി നോക്കി ഇരിപ്പാണോ പതിവ് ? അതല്ല ലാലേട്ടന്റെ പുതിയ ലുക്ക് കണ്ടപ്പോൾ നിങ്ങൾക്ക് കക്കൂസയിൽ പോവാൻ തോന്നിയോ ?ഇതിനാണ് പറയുന്നത് അസൂയ എന്ന്.. കാരണം ലാലേട്ടനെ കണ്ടാൽ നിങ്ങളുടെ മകന്റെ പ്രായമേ തോന്നു...

വാർത്തകൾ ഇഷ്ട്ടപ്പെട്ടുവെങ്കിൽ താഴെ കാണുന്ന ഞങ്ങളുടെ പുതിയ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ ലൈക്ക് ബട്ടൺ ക്ലിക്ക് ചെയ്ത് ഞങ്ങളെ പിന്തുണക്കു...

Pages