കോഴിക്കോട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഡിവൈഎഫ്ഐയുടെ കൊടി കുത്തൽ - Kerala Times TV: Malayalam | Latest News, Live tv, Entertainment, National, Kerala, World, Sports

Breaking News

13 March 2018

കോഴിക്കോട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഡിവൈഎഫ്ഐയുടെ കൊടി കുത്തൽ

The device's Kozhikode vaccination is taking place in the spot,www.thekeralatimes.com

കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഡി.വൈ.എഫ്.ഐ യുടെ കൊടി കുത്തൽ. മത്സ്യ കൃഷിക്കായി നടത്തിയ നിർമാണ പ്രവർത്തനങ്ങൾ ഡി.വൈ.എഫ്.ഐ തടഞ്ഞു. സ്ഥലം കോർപ്പറേഷൻ കളിസ്ഥലം നിർമിക്കാൻ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് നിർമാണം തടഞ്ഞിരിക്കുന്നത്. 2 മാസം മുമ്പാണ് കൊടികുത്തിയത്. സ്ഥലത്തെ ചുറ്റുമതിലും അടിച്ച് തകർത്തു. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. 

Pages