• Breaking News

    പ്രളയത്തില്‍ വയറിംഗ് നശിച്ച വീടുകളില്‍ കെ.എസ്.ഇ.ബി സൗജന്യ സിംഗിള്‍ പോയിന്റ് കണക്ഷന്‍ നല്‍കും

    KSEB will provide free single point connection to flood damaged wiring homes,www.thekeralatimes.com


    പ്രളയത്തില്‍ മുങ്ങിയ വീടുകളില്‍ കെ.എസ്.ഇ.ബി സൗജന്യമായി സിംഗിള്‍ പോയിന്റ് കണക്ഷന്‍ നല്‍കുന്നു. പ്രളയത്തില്‍ പൂര്‍ണ്ണമായും വയറിംഗ് നശിച്ച വീടുകള്‍ക്കാണ് കെ.എസ്.ഇ.ബി സൗജന്യമായി സിംഗിള്‍ പോയിന്റ് കണക്ഷനുകള്‍ നല്‍കുക.

    മീറ്റര്‍ പുനഃസ്ഥാപിക്കുന്നതിനോടൊപ്പം ഒരു പോയിന്റ് കണക്ഷന്‍ കൂടി നല്‍കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷവും പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ക്ക് കെ.എസ്.ഇ.ബി സൗജന്യമായി ഇത്തരം കണക്ഷന്‍ നില്‍കിയിരുന്നു.


    Post Bottom Ad