• Breaking News

    മാധ്യമം ലേഖകൻ സുധീറിനെ സാമൂഹ്യ വിരുദ്ധർ ആക്രമിച്ചു, കേരള പത്രപ്രവർത്തക അസോസിയേഷൻ പ്രതിഷേധിച്ചു


    കായംകുളം: മാധ്യമം പത്രത്തിന്റെ മാവേലിക്കര ലേഖകനും കറ്റാനം മീഡിയ സെന്റർ സെക്രട്ടറിയും ആയ സുധീർ കട്ടച്ചിറയെ സാമൂഹ്യ വിരുദ്ധർ  വിട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി, സംഭവവുമായി ബന്ധപ്പെട്ട കുറ്റവാളികളെ കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത് മാതൃക പരമായി ശിക്ഷിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

    Post Bottom Ad