• Breaking News

    പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ബി.ജെ.പി.പ്രവർത്തകർ കത്തയച്ചു


    നെടുമങ്ങാട്: പൗരത്വബിൽ
    പാസാക്കിയ പ്രധാനമന്ത്രിയ
    അഭിനന്ദിച്ചു കൊണ്ട് ബി.ജെ.പി. നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകരും അനുഭാവികളും കത്തയച്ചു.
    നെടുമങ്ങാട് പോസ്റ്റ് ഓഫീസിനു
    മുന്നിൽ നടന്ന പരിപാടി
    ബി.ജെ.പി സംസ്ഥാന സെകട്ടറി
    അഡ്വ.ആർ.പത്മകുമാർ
    ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയെ അഭിനന്ദിച്ചു കൊണ്ടുള്ള ആദ്യ കത്ത്
    അദ്ദേഹം പോസ്റ്റ് ചെയ്തു. മണ്ഡലം പ്രസിഡൻറ് 
    കെ.വിജയകുമാർ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് അനുരാജ്, ഏര്യാ പ്രസിഡൻറ് 
    കെ.ഉദയകുമാർ, മണിക്കുട്ടൻ, ദിനേശൻ, മുരളി കൃഷ്ണ എന്നിവർ സംസാരിച്ചു.

    Post Bottom Ad