• Breaking News

    ശബരിമല ഇന്നത്തെ വിശേഷം (20-ന്)


    പുലർച്ചെ 2.45-ന് പള്ളിയുണർത്തൽ, 3 മണിക്ക് തിരുനട തുറക്കൽ, 3.05-ന് നിർമ്മാല്യ ദർശനം, 3.10-ന് അഭിഷേകം. നെയ്യഭിഷേകം ഉണ്ടാകില്ല. 3.30-ന് ഗണപതിഹോമം, 7.30-ന് ഉഷപൂജ,
    12.30-ന് ഉച്ചപൂജ കഴിഞ്ഞ് ഒരു മണിക്ക് ക്ഷേത്ര നട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് വീണ്ടും തിരുനട തുറക്കും 6.30-ന് ദീപാരാധന, 6.40-ന് പടിപൂജ,
    7-ന് പുഷ്പാഭിഷേകം, 8.30-ന് അത്താഴപൂജ, 9.20-ന് ഹരിവരാസനം പാടി 9.30-ന് നട അടയ്ക്കും.

    Post Bottom Ad