• Breaking News

    ശബരിമല ഇന്നത്തെ വിശേഷം (16-ന്)


    പുലർച്ചെ 2.45-ന് പള്ളിയുണർത്തൽ, 3 മണിക്ക് തിരുനട തുറക്കൽ, 3.05-ന് നിർമ്മാല്യ ദർശനം, 3.10-ന് അഭിഷേകം, 3.15 മുതൽ 7 മണി വരെ നെയ്യഭിഷേകം 3.30-ന് ഗണപതിഹോമം, 7.30-ന് ഉഷപൂജ തുടർന്ന് ഉദയാസ്തമന പൂജ,
    9 മണി മുതൽ 11.15 വരെ നെയ്യഭിഷേകം തുടരും, 11.45-ന് കലശാഭിഷേകം,12 മണിക്ക് കളഭാഭിഷേകം,12.30-ന് ഉച്ചപൂജ കഴിഞ്ഞ് ഒരു മണിക്ക് നട അടയ്ക്കും. വൈകുന്നേരം 4 മണിക്ക്‌ വീണ്ടും തിരുനട തുറക്കും. 6.30-ന് ദീപാരാധന, 7 മണിക്ക് പുഷ്പാഭിഷേകം, 9.00-ന് അത്താഴപൂജ, തുടർന്ന് മാളികപ്പുറത്ത് നിന്നുള്ള എഴുന്നെള്ളിപ്പ്. രാത്രി 10.50-ന് ഹരിവരാസനം പാടി 11മണിക്ക് നട അടയ്ക്കും.

    Post Bottom Ad