• Breaking News

    പൊങ്കൽ; കേരളത്തിലെ ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു

    Six districts of Kerala have been granted holiday,www.thekeralatimes.com

    തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച്‌ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നി ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കൽ ജനുവരി 13ന് തുടങ്ങി നാലുദിവസമാണ് ആഘോഷിക്കുന്നത്.

    Post Bottom Ad