• Breaking News

    പാലോട് മേളയിൽ ഇന്ന് (12-ന് )


    രാവിലെ 10 മുതൽ ജില്ലാ പഞ്ചായത്തും ജില്ലാ ഹോമിയോ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹോമിയോ മെഡിക്കൽ ക്യാമ്പ്. വൈകീട്ട് 3 മുതൽ ഓലമെടയൽ, നാടൻ പാചകം, ബർഫി മത്സരങ്ങൾ. രാത്രി 8 മുതൽ കെ.പി.എ.സി. അവതരിപ്പിക്കുന്ന നാടകം 'മുടിയനായ പുത്രൻ'.

    Post Bottom Ad