• Breaking News

    പാലോട് മേളയിൽ ഇന്ന് (14-ന്)

    രാവിലെ 9 മണി മുതൽ ജില്ലാ പഞ്ചായത്തും ജില്ലാ അലോപ്പതി ആശുപത്രിയും സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്.10 മുതൽ മാധ്യമങ്ങളും നവ മാധ്യമങ്ങളും എന്ന പേരിൽ സംഘടിപ്പിക്കുന്ന മാധ്യമ സെമിനാർ ഇക്ബാൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ.യു. അബ്ദുൽ കലാം ഉദ്ഘാടനം ചെയ്യും. മേള സെക്രട്ടറി മനേഷ് ജി.നായർ അധ്യക്ഷനാകും. വൈകീട്ട് 3 മണി മുതൽ അമ്മയ്ക്കൊരുമ്മ സെൽഫി മത്സരം. 5 മണി മുതൽ മണികിലുക്കം - നാടൻ പാട്ടുകളുടെ ട്രാക്ക് ഗാനമേള മത്സരം. രാത്രി 8 മുതൽ ദ്രാവിഡ നടനം- ഗോത്ര കലകളും നാട്ടുകളികളും.

    Post Bottom Ad