• Breaking News

    പാലോട് മേളയിൽ ഇന്ന് (13-ന് )


    രാവിലെ 10 മുതൽ നെയ്യാറ്റിൻകര നിംസ് ഹാർട്ട് ഫൗണ്ടേഷൻ നടത്തുന്ന ഹൃദയ - ദന്ത - നേത്ര പരിശോധനാ ക്യാമ്പ്. വൈകീട്ട് 6.30 മുതൽ കാവ്യസന്ധ്യ. കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് അംഗം എ.റിയാസ് അധ്യക്ഷനാകും. രാത്രി 8 മുതൽ നൃത്തസന്ധ്യ.

    Post Bottom Ad