• Breaking News

    ‘കൊലയാളി പരാമര്‍ശം’: ശശി തരൂരിന്റെ പരാതിയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കേസ്

    Shashi Tharoor complains to Union Minister Ravi Shankar Prasad,www.thekeralatimes.com

    കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കേസെടുത്തു. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസെടുത്തത്. ശശി തരൂര്‍ നല്‍കിയ മാനനഷ്ട കേസിലാണ് നടപടി.

    രവിശങ്കര്‍പ്രസാദ് തരൂരിനെ കൊലയാളിയെന്ന് പരാമര്‍ശിച്ചു എന്നാണ് കേസ്. മേയ് രണ്ടിന് രവിശങ്കര്‍ പ്രസാദ് നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് കോടതി നോട്ടീസ് അയച്ചു.

    Post Bottom Ad