• Breaking News

    ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്; ബി.ജെ.പിയുടെ കപില്‍ മിശ്ര പിന്നില്‍

    Delhi Assembly Election BJP's Kapil Mishra is behind,www.thekeralatimes.com


    ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ സൂചനകള്‍ ആം ആദ്‍മി പാര്‍ട്ടിക്ക് അനുകൂലം. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിക്കഴിയുമ്പോള്‍ ആം ആദ്‍മി പാര്‍ട്ടിയുടെ വന്‍ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ തവണ വിജയിക്കാത്ത 11 സീറ്റുകളില്‍ ബിജെപി ഇപ്പോള്‍ ലീഡ് ചെയ്യുന്നുമുണ്ട്.

    അതേസമയം, ബി.ജെ.പിയുടെ കപില്‍ മിശ്ര പിന്നിലാണ്. ശഹീന്‍ബാഗും ജാമിയ മില്ലിയയും ഉള്‍പ്പെടുന്ന ഓഖ്‍ല മണ്ഡലത്തില്‍ ആം അദ്‍മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അമാനുല്ല ഖാന്‍ ലീഡ് ചെയ്യുന്നു.

    Post Bottom Ad