• Breaking News

    ഡല്‍ഹിയില്‍ എ.എ.പിയുടെ ലീഡ് കുറഞ്ഞു; 22 സീറ്റുകളില്‍ ബി.ജെ.പി മുന്നില്‍

    AAP's lead declines in Delhi; The BJP is leading in 22 seats,www.thekeralatimes.com


    തുടക്കം മുതല്‍ 50 സീറ്റുകള്‍ക്ക് മുകളില്‍ ലീഡ് ചെയ്തിരുന്ന എ.എ.പി ഇപ്പോള്‍ 48 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 22 സീറ്റുകളില്‍ ബി.ജെ.പിയാണ് മുന്നില്‍. കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡില്ല.

    Post Bottom Ad