• Breaking News

    പ്ല​സ് ടു വി​ദ്യാ​ര്‍​ഥി​നി​യെ ബ​​​​ന്ധു​​​​വീ​​​​ട്ടി​​​​ല്‍ ​​​​നി​​​​ന്നു കടത്തി കൊണ്ടു പോയി; ലൗ ജിഹാദ് എന്നു പരാതിയുമായി മാതാവ്‌

    The plutonium was transported from the house to the house; She is the mother of the complainant, Love Jihad,www.thekeralatimes.com

    കോ​​​​​ഴി​​​​​ക്കോ​​​​​ട്: വ​​​​​യ​​​​​നാ​​​​​ട്ടി​​​​​ല്‍ പ്ല​​​​​സ്ടു വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​നി​​​​​യെ ബ​​​​ന്ധു​​​​വീ​​​​ട്ടി​​​​ല്‍ ​​​​നി​​​​ന്നു ക​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​ പോ​​​​യെ​​​​ന്ന് മാതാവിന്റെ പ​​​​രാ​​​​തി. പെ​​​​ണ്‍​​​​കു​​​​ട്ടി​​​​യെ വി​​​​​വാ​​​​​ഹം ക​​​​​ഴി​​​​​ച്ചു നി​​​​​ര്‍​ബ​​​​​ന്ധി​​​​​ത മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ത്തി​​​​​നു വി​​​​​ധേ​​​​​യ​​​​​യാ​​​​​ക്കാ​​​​നാ​​​​ണു നീ​​​​ക്ക​​​​മെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച്‌ അ​​​​മ്മ പ​​​​രാ​​​​തി ന​​​​ല്‍​​​​കി. ക​​​​ഞ്ചാ​​​​വ് കേ​​​​സി​​​​ലെ പ്ര​​​​തി​​​​യാ​​​​യ യു​​​​വാ​​​​വ് കു​​​​റെ​​​​ക്കാ​​​​ല​​​​മാ​​​​യി പെ​​​​ണ്‍​​​​കു​​​​ട്ടി​​​​യു​​​​ടെ പി​​​​ന്നാ​​​​ലെ ആ​​​​യി​​​​രു​​​​ന്നെ​​​​ന്നും ക​​​​ഴി​​​​ഞ്ഞ ഡി​​​​സം​​​​ബ​​​​റി​​​​ല്‍ പെ​​​​ണ്‍​​​​കു​​​​ട്ടി​​​​ക്കു 18 വ​​​​യ​​​​സ് തി​​​​ക​​​​ഞ്ഞ​​​​തോ​​​​ടെ ക​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും അ​​മ്മ പ​​റ​​യു​​ന്നു.

    മാ​​​​​ന​​​​​ന്ത​​​​​വാ​​​​​ടി​​​​​ക്ക​​​​​ടു​​​​​ത്ത സ്‌​​​​​കൂ​​​​​ളി​​​​​ലെ പ്ല​​​​​സ് ടു​ ​​​​വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​നി​​​​​യെ​​​​​യാ​​​​​ണ് സാ​​​​​ദി​​​​​ഖ് എ​​​​​ന്ന യു​​​​​വാ​​​​​വ് വി​​​​​വാ​​​​​ഹം ചെ​​​​​യ്തു നി​​​​​ര്‍​ബ​​​​​ന്ധി​​​​​ത മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ത്തി​​​​​നു വി​​​​​ധേ​​​​​യ​​​​​യാ​​​​​ക്കാ​​​​​ന്‍ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി പെ​​​​​ണ്‍​കു​​​​​ട്ടി​​​​​യു​​​​​ടെ അ​​​​​മ്മ പ​​രാ​​തി​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. പ്രാ​​​യ​​​പൂ​​​ര്‍​​​ത്തി​​​യാ​​​കും ​​​മു​​​മ്പ് മ​​​ക​​​ള്‍ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ സാ​​​ദി​​​ഖി​​​നെ​​​തി​​​രേ പോ​​​ക്സോ നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ക്ക​​​ണം. മ​​​ക​​​ളെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ന​​​ല്‍​​​കി​​​യാ​​​ണു വ​​ല​​യി​​ലാ​​ക്കി​​യ​​തെ​​ന്നും ഇ​​​തി​​​നു സ​​​ഹാ​​​യി​​​ച്ച മാ​​​ന​​​ന്ത​​​വാ​​​ടി​​​യി​​​ലെ കൂ​​​ള്‍​​​ബാ​​​ര്‍ ന​​​ട​​​ത്തി​​​പ്പു​​​കാ​​​ര്‍​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും അ​​​മ്മ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

    വ​​​യ​​​നാ​​​ട് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കാണു പ​​​രാ​​​തി ന​​​ല്‍​​​കിയത്.പ​​​രാ​​​തി പ​​​രി​​​ശോ​​​ധി​​​ച്ച എ​​​സ്പി ​തു​​​ട​​​ര്‍​​​ന​​​ട​​​പ​​​ടി​​​ക്കാ​​​യി മാ​​​ന​​​ന്ത​​​വാ​​​ടി ഇ​​​ന്‍​​​സ്പെ​​​ക്ട​​​ര്‍​​​ക്കു കൈ​​​മാ​​​റി. പ്രാ​​​യ​​​പൂ​​​ര്‍​​​ത്തി​​​യാ​​​കു​​​ന്ന​​​തി​​​നു മു​​​ന്‍​​​പ് മ​​​ക​​​ള്‍ പീ​​​ഡി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യി സം​​​ശ​​​യ​​​മു​​​ള്ള​​​തി​​​നാ​​​ല്‍ വി​​​ദ​​​ഗ്ധ​​മാ​​​യ വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​യാ​​ളു​​മാ​​യു​​ള്ള ര​​​ജി​​​സ്റ്റ​​​ര്‍ വി​​​വാ​​​ഹം ത​​​ട​​​യ​​​ണ​​​മെ​​​ന്നും മാതാവ്‌ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

    Post Bottom Ad