• Breaking News

    ‘വീട്ടിലെ അടുക്കളകളുടെ കാര്യം വല്ല്യ കഷ്ടമാണ്’; ഗ്യാസ് വില വിര്‍ദ്ധനയ്ക്ക് പിന്നാലെ ശോഭസുരേന്ദ്രനെ ട്രോളി സോഷ്യല്‍ മീഡിയ

    When it comes to kitchens in your home; Sobha Surendran trolley social media following gas price hike,www.thekeralatimes.com

    ഇന്ധന വിലയും പാചകവാതക വിലയും അടിക്കടി കേന്ദ്രം ഉയര്‍ത്തുമ്പോള്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് നാട്ടിലിറങ്ങാന്‍ കഴിയാത്ത വിദം പരിഹാസമാണ്. യു.പി.എ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ച സമയത്ത് ബി.ജെ.പി നടത്തിയ സമരങ്ങളും പ്രതിഷേധങ്ങളും കുത്തിപ്പൊക്കുന്നതാണ് നേതാക്കള്‍ക്ക് ഭീഷണിയാവുന്നത്.

    പാചകവാതകത്തിന് ഇന്ന് 146 രൂപ കൂട്ടിയതോടെ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനാണ് ഇന്ന് ട്രോളന്‍മാരുടെ വേട്ടമൃഗം. ‘വീട്ടിലെ അടുക്കളകളുടെ കാര്യം വല്യ കഷ്ടമാണ്’- എന്നു തുടങ്ങി യു.പി.എ സര്‍ക്കാറിന്റെ വില വര്‍ദ്ധനക്കെതിരെ ശോഭ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വീണ്ടും ഷെയര്‍ ചെയ്യപ്പെടുന്നത്.

    ഇതിനു പുറമേ ബി.ജെ.പി നേതാക്കളെ പരിഹസിച്ചും വിലവര്‍ദ്ധനെയെ എതിര്‍ത്തു കൊണ്ടു നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

    Post Bottom Ad