• Breaking News

    സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗികാതിക്രമ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക വനിതാസംഘം

    Special Investigation Team to investigate sexual assault cases against women and children,www.thekeralatimes.com


    സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമ കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രത്യേക വനിതാ സംഘം ഇനി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

    ബലാത്സംഗക്കേസുകള്‍ വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം റേഞ്ച് ഐജിന്മാരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

    കേരളത്തില്‍ ശക്തമായ ബോധവത്കരണം നടക്കുന്നുണ്ടെന്നും കൂടുതല്‍ സ്ത്രീകള്‍ തുറന്നു പറയാന്‍ തയ്യാറാവുന്നതാണ് കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

    Post Bottom Ad