• Breaking News

    പതിനഞ്ചുകാരിക്ക് നേരെ പീഡനശ്രമം; തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരി അറസ്റ്റിൽ

    Torture against 15-year-old girl  Temple priest arrested in Thiruvananthapuram,www.thekeralatimes.com

    തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് പതിനഞ്ചുകാരിക്ക് നേരെ പീഡന ശ്രമം. പൂജയ്‌ക്കെത്തിയ പെൺകുട്ടിയെയാണ് ക്ഷേത്ര പൂജാരി പീഡിപ്പിക്കാൻ ശ്രമിച്ചത്.

    ക്ഷേത്ര പൂജാരി മണിയപ്പൻ പിള്ള (54) അറസ്റ്റിലായി. മണി പോറ്റി എന്നാണ് ഇയാൾ അറിയപ്പെടുന്നത്. ഫോർട്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്‌സോ ചുമത്തിയാണ് അറസ്റ്റ്.

    Post Bottom Ad