• Breaking News

    ബി​.ജെ​.പി​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ വി​വ​രി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് ചോദ്യവുമായി സി.ബി.എസ്.ഇ പരീക്ഷാ ചോദ്യപേപ്പര്‍

    CBSE Question Paper with Question about BJP,www.thekeralatimes.com

    ബി​.ജെ​.പി​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ വി​വ​രി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് സി.​ബി​.എ​സ്.ഇ പ​രീ​ക്ഷ​യി​ൽ ചോ​ദ്യം. ബുധനാഴ്ച നടന്ന പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പരീക്ഷയിലാണ് ചോ​ദ്യം ഉ​ൾ​പ്പെ​ട്ട​ത്. സെ​ക്ഷ​ൻ സി ​വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം. ഈ ​വി​ഭാ​ഗ​ത്തി​ലെ പ​ല ചോ​ദ്യ​ങ്ങ​ളും ഓ​പ്ഷ​ണ​ലാ​ണെ​ങ്കി​ലും ബി​.ജെ​.പി​യെ സം​ബ​ന്ധി​ച്ച ചോ​ദ്യം ഓ​പ്ഷ​ണ​ല​ല്ല. അ​ഞ്ചു മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​മാ​യി​രു​ന്നു ഇ​ത്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ കു​റി​ച്ച് പ​ഠി​ക്കാ​ൻ സി​ല​ബ​സി​ലു​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു ചോ​ദ്യം വി​ചി​ത്ര​മാ​ണെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​റ​യു​ന്നു. സാമൂഹിക ശാസ്ത്ര വിഷയത്തില്‍ രാഷ്ട്രീയവും ഒരു പ്രധാന ഘടകമാണ് എന്നാണ് സി.ബി.എസ്.ഇ ഇതിന് നല്‍കുന്ന വിശദീകരണം.

    Post Bottom Ad