• Breaking News

    കൊച്ചിയില്‍ എത്തിയ 22 പേർക്ക് കൊറോണ ലക്ഷണങ്ങള്‍

    Coronary symptoms for 22 patients,www.thekeralatimes.com

    കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ 22 പേരില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരെ പരിശോധനയ്ക്കായി ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

    ഇന്നലെ വൈകിട്ട് ആറ് മുതല്‍ ഇന്ന് രാവിലെ പത്തുവരെ നൂറിലധികം വിമാനത്തിലെത്തിയ 5970 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവരില്‍നിന്നാണ് വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ രോഗലക്ഷണങ്ങളുള്ള 22 പേരെ കണ്ടെത്തിയത്. ഇവരില്‍ നാലുപേര്‍ ഇറ്റലിയില്‍ നിന്നും എത്തിയവരാണ്.

    Post Bottom Ad