• Breaking News

    കൊവിഡ് 19, സം​സ്ഥാ​ന​ത്തെ ബാ​റു​ക​ൾ പൂട്ടുമോ ? മ​ന്ത്രി​സ​ഭാ തീ​രു​മാ​നമിങ്ങനെ

    Covid 19, Should the state lock down the bar? Minister of Labor,www.thekeralatimes.com

    തി​രു​വ​ന​ന്ത​പു​രം: കൊവിഡ് 19 ബാധയെ തുടർന്ന് സം​സ്ഥാ​ന​ത്തെ ബാ​റു​ക​ൾ പൂ​ട്ടേ​ണ്ട​തി​ല്ല,പ​ക​രം ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ബാ​റു​ക​ളി​ലെ ടേ​ബി​ളു​ക​ൾ ത​മ്മി​ൽ നി​ശ്ചി​ത അ​ക​ലം പാ​ലി​ക്ക​ണം. അ​വ അ​ണു​വി​മു​ക്ത​മാ​ക്ക​ണ​മെ​ന്നും കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ‌‌​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​ന​മെ​ടു​ത്തു. രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കും. സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മ​ന്ത്രി​സ​ഭ യോ​ഗം അ​റി​യി​ച്ചു.

    അ​തേ​സ​മ​യം, കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടത്തെ നേരിടാൻ കരുതലോടെയാണ് സംസ്ഥാനം നീങ്ങുന്നത്. കൊ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​മാ​യി പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ വ​നി​ത ഡോ​ക്ട​റെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യതോ​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ഡോ​ക്ട​ര്‍​മാ​രു​ടെ എ​ണ്ണം ര​ണ്ടാ​യി.

    Post Bottom Ad