• Breaking News

    കൊറോണ: കരയോഗങ്ങള്‍ നടത്തേണ്ടെന്ന് എന്‍.എസ്.എസ് നിര്‍ദേശം

    Corona: NSS directs not to conduct congresses,www.thekeralatimes.com

    കൊറോണ വൈറസ് ബാധ കേരളത്തിലും സ്ഥിരീകരിച്ചതിന് പിന്നാലെ മുന്‍കരുതല്‍ നടപടിയുമയാി നായര്‍ സര്‍വ്വീസ് സൊസൈറ്റി യോഗങ്ങള്‍ മാറ്റിവെച്ചു.

    പൊതുയോഗങ്ങള്‍ ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഒഴിവാക്കണമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

    സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

    Post Bottom Ad