• Breaking News

    ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ കൊ​റോ​ണ പ​രി​ശോ​ധ​നാ ഫ​ലം പുറത്ത്

    Dr. Donald Trump's Coroner's Exterior Outside the Front,www.thekeralatimes.com

    വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ കൊ​റോ​ണ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. വൈ​റ്റ്ഹൗ​സ് ഫി​സീ​ഷ്യ​ന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ക​ഴി​ഞ്ഞ ദി​വ​സം ട്രം​പി​നൊ​പ്പം വൈ​റ്റ് ഹൗ​സി​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ബ്ര​സീ​ലി​യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രം​പ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ​ത്.

    ട്രം​പി​ന്‍റെ മ​ക​ള്‍ ഇ​വാ​ന്‍​ക​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച ഓ​സ്‌​ട്രേ​ലി​യ​ന്‍ മ​ന്ത്രി​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വാ​ന്‍​ക ട്രം​പ് വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. വൈ​റ്റ് ഹൗ​സി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാമാണ് ഇരുവരും നിരീക്ഷത്തിൽ കഴിയുന്നത്.

    Post Bottom Ad