• Breaking News

    കൊറോണ വിപത്തില്‍ നിന്നും മ​നു​ഷ്യ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ഒ​ന്നി​ച്ചു പോ​രാ​ടാ​ന്‍ ജി.-20 ​ : സൗദിരാജാവിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ്

    The G-20 is one of the best people to recover from the coronary disaster Video conference chaired by King of Saudi,www.thekeralatimes.com

    റി​യാ​ദ്: ആ​ഗോ​ള സമ്പദ്  വ്യ​വ​സ്ഥ​യെ കൊറോണ സൃഷ്‌ടിച്ച പ്ര​തി​സ​ന്ധി​യില്‍ നിന്നും പി​ടി​ച്ചു നി​ര്‍​ത്താ​ന്‍ സത്വര ന​ട​പ​ടി​ക​ളു​മാ​യി ജി-20 ​രാ​ജ്യ​ങ്ങ​ള്‍. ഇതിലേക്കായി അ​ഞ്ചു​ല​ക്ഷം കോ​ടി ഡോ​ള​ര്‍ വി​പ​ണി​യി​ലേ​ക്കി​റ​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പൊ​ളി​ച്ചെ​ഴു​ത്ത് ആ​വ​ശ്യ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ര്‍​ദേ​ശി​ച്ചു. കൊറോണ വിപത്തില്‍ നിന്നും മ​നു​ഷ്യ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ഒ​ന്നി​ച്ചു പോ​രാ​ടാ​ന്‍ ജി.-20 ​ആ​ഹ്വാ​നം ചെ​യ്തു.

    സൗ​ദി രാ​ജാ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യില്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി​യാ​ണ് ലോ​ക നേ​താ​ക്ക​ളു​ടെ യോ​ഗം ന​ട​ന്ന​ത്.അതേസമയം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച്‌ യുഎന്‍ രംഗത്തെത്തി . പ്രധാനമന്ത്രിയുടെ തീരുമാനം സമഗ്രവും, വിവേക പൂര്‍ണ്ണവുമാണെന്ന് യുഎന്‍ വക്താക്കള്‍ അഭിപ്രായപ്പെട്ടു.

    കൊറോണ വൈറസ് ബാധയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും യുഎന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് യുഎന്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രംഗത്തെത്തിയത്.

    Post Bottom Ad