• Breaking News

    ചേര്‍ത്തലയില്‍ നിന്നും കാണാതായ 15 വയസ്സുകാരിയെ കണ്ടെത്തി

    15-year-old girl missing from Cherthala,www.thekeralatimes.com

    ആലപ്പുഴ ആലപ്പുഴ പട്ടണക്കാട് നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്തി. കട്ടപ്പനയിലെ അമ്മ വീട്ടിലേക്ക് പോകുന്ന വഴിയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

    പെണ്‍കുട്ടിയെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. മാതാപിതാക്കളുടെ പരാതിയില്‍ പട്ടണക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. അമ്മ ജോലിചെയ്യുന്ന കടയിലേക്ക് പോകുന്നവഴിയാണ് കുട്ടിയെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്.

    Post Bottom Ad