• Breaking News

    ലോക്ക് ഡൗൺ ലംഘനം; സംസ്ഥാനത്ത് 402 കേസുകള്‍

    Lockdown violation; 402 cases in the state,www.thekeralatimes.com

    തിരുവനന്തപുരം: സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് രജിസ്റ്റ൪ ചെയ്തത് 402 കേസുകള്‍. പത്തനംതിട്ട, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെയാണ്.

    തിരുവനന്തപുരം സിറ്റി – 121
    തിരുവനന്തപുരം റൂറല്‍ – 02
    കൊല്ലം സിറ്റി – 02
    കൊല്ലം റൂറല്‍ – 68
    കോട്ടയം – 10
    ആലപ്പുഴ – 24
    ഇടുക്കി – 48
    എറണാകുളം സിറ്റി – 47
    എറണാകുളം റൂറല്‍ – 22
    തൃശൂര്‍ സിറ്റി – 20
    തൃശൂര്‍ റൂറല്‍ – 01
    പാലക്കാട് – 01
    മലപ്പുറം – 06
    കോഴിക്കോട് സിറ്റി – 02
    വയനാട് – 13
    കണ്ണൂര്‍ – 10
    കാസര്‍ഗോഡ് – 05

    Post Bottom Ad