• Breaking News

    ഡൽഹിയിൽ ഈ വർഷം ഐ‌.പി‌.എൽ ക്രിക്കറ്റ് നടത്തില്ല: മനീഷ് സിസോദിയ

    Manish Sisodia will not play IPL in Delhi this year,www.thekeralatimes.com

    ഈ വർഷം ഡൽഹിയിൽ ഐ.പി.എൽ ക്രിക്കറ്റ് നടത്തില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

    കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ അറിയിപ്പുകൾ ഉണ്ടാകുന്നതു വരെ എല്ലാ വലിയ പരിപാടികളും സമ്മേളനങ്ങളും കായികപരിപാടികളും ഡൽഹിയിൽ നിരോധിച്ചിരിക്കുന്നു എന്ന് മനീഷ് സിസോദിയ പറഞ്ഞു.

    ഐ‌.പി‌.എൽ പോലുള്ള, ആളുകൾ‌ കൂടുതൽ‌ കൂടുന്ന കായിക മേളകള്‍ നിരോധിക്കാൻ‌ സർക്കാർ  തീരുമാനിച്ചു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് സാമൂഹിക അകലം പ്രധാനമാണ്, മനീഷ് സിസോദിയ പറഞ്ഞു.

    Post Bottom Ad