• Breaking News

    രാജ്യസഭയിലേക്ക് വീണ്ടും മലയാളി; കെ.സി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്ന് മത്സരിക്കും

    Malayalee returns to Rajya Sabha KC Venugopal will contest from Rajasthan,www.thekeralatimes.com

    എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് രാജ്യസഭാ ടിക്കറ്റ്. രാജസ്ഥാനില്‍ നിന്നും വേണുഗോപാലിനെ മത്സരിപ്പിക്കാന്‍ തീരുമാനമായി.

    ഇന്ന് വൈകിട്ടാണ് കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.

    Malayalee returns to Rajya Sabha KC Venugopal will contest from Rajasthan,www.thekeralatimes.com

    ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, രജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി ഒമ്പത് പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.

    മുതിര്‍ന്ന നേതാവ് ദിഗ്വിജയ സിംഗ് മധ്യപ്രദേശില്‍ നിന്് മത്സരിക്കും. ബിജെപി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനവും നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്. വേണുഗോപാലിന് പകരം സച്ചിന്‍ പൈലറ്റ് എഐസിസി ജനറല്‍ സെക്രട്ടറിയായേക്കുമെന്ന് സൂചനയുണ്ട്.

    Post Bottom Ad