• Breaking News

    ജനങ്ങൾ കുറച്ചു ദിനങ്ങൾ ഇന്ത്യയ്ക്ക് നൽകണം, ആവശ്യത്തിന് മാത്രം വീടിനു പുറത്തിറങ്ങുക: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

    The people should give India a few days and leave the house alone: ​​the Prime Minister addressing the country,www.thekeralatimes.com

    ന്യൂഡൽഹി: കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ രോഗം കാരണം ലോകമാകെ കടുത്ത പ്രതിസന്ധിയിൽ ആണെന്നും ലോകമഹായുദ്ധ കാലത്ത് പോലും ഉണ്ടാകാതിരുന്ന പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നതെന്നും രോഗത്തിന്റെ സാഹചര്യത്തിൽ ഒരാളും അലസത കാട്ടരുതെന്നും ഒരു പൗരനും ലാഘവത്തോടെ കോവിഡ് ഭീതിയെ സമീപിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രോഗത്തെ പ്രതിരോധിക്കുന്നതിനായി രാജ്യത്തെ 130 കോടി ജനങ്ങളൂം അവരുടെ കുറച്ച് ദിനങ്ങൾ രാജ്യത്തിന് നൽകണമെന്നും മോദി പറഞ്ഞു.

    Post Bottom Ad