• Breaking News

    തൃശൂരില്‍ കോവിഡ് 19 രോഗം സംശയിച്ച് ഡോക്ടറുടെ കുടുംബത്തെ ഫ്ലാറ്റില്‍ പൂട്ടിയിട്ട്, വാതിലില്‍ കോറോണ എന്നെഴുതിവെച്ചു

    Kovid in Thrissur locked doctor's family flat on suspicion of 19 sickness,www.thekeralatimes.com

    സൗദി അറേബ്യയില്‍ നിന്നുവന്ന ഡോക്ടറുടെ കുടുംബത്തെ ഫ്ലാറ്റില്‍ പൂട്ടിയിട്ടു. കോവിഡ് ബാധയുണ്ടെന്ന് പറഞ്ഞാണ് തൃശൂര്‍ മുണ്ടൂപാലത്തെ ഫ്ളാറ്റിലാണ് ഭാര്യയേയും ഭര്‍ത്താവിനെയും പൂട്ടിയിട്ടത്. ഇവരെ പൂട്ടിയിട്ടതിന് ശേഷം വാതിലില്‍ കൊറോണ എന്ന് എഴുതിവെക്കുകയും ചെയ്തു. സൌദിയിലുള്ള മകനെ സന്ദര്‍ശിച്ച് വന്നതായിരുന്നു ഇരുവരും.

    സംഭവത്തില്‍ ഡോക്ടറുടെയും മാതാപിതാക്കളുടെയും പരാതിയില്‍ ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഡോക്ടര്‍ക്കും കുടുംബത്തിന് കോവിഡ് 19 രോഗബാധയില്ലെന്ന് നേരത്തെ തെളിഞ്ഞിരുന്നതാണ്.

    Post Bottom Ad