• Breaking News

    കൊറോണ; കണ്ണൂരിലെ രോഗിക്കൊപ്പം ദുബായിലെ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്ന ഏഴുപേരെ നാട്ടിലെത്തിച്ചു

    Corona; Seven people who were in a flat in Dubai were brought back home with the patient from Kannur,www.thekeralatimes.com

    കണ്ണൂരില്‍ കൊറോണ രോഗം സ്ഥിരീകരിച്ചയാളോടെപ്പം ദുബായില്‍ ഉണ്ടായിരുന്നവരെ നാട്ടിലെത്തിച്ചു. ദുബായിലെ ഫ്‌ളാറ്റില്‍ കൂടെതാമസിച്ച ഏഴു പേരെയാണ് നാട്ടിലെത്തിച്ചത്.

    അര്‍ധരാത്രിയോടെ കരിപ്പൂരിലെത്തിയ ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. കൊവിഡ് രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റ് അഞ്ചുപേര്‍ നേരത്തെ കണ്ണൂരിലേക്ക് മടങ്ങിയെത്തിയരുന്നു.

    കൊവിഡ് രോഗി നേരിട്ട് ഇടപഴകിയ 15 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

    Post Bottom Ad