• Breaking News

    അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 785 കേസുകള്‍; 672 അറസ്റ്റ്; പിടിച്ചെടുത്തത് 239 വാഹനങ്ങള്‍

    Closing violation: 785 cases in the state today; 672 arrests; 239 vehicles were seized,www.thekeralatimes.com

    തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 785 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 672 പേരാണ്. 239 വാഹനങ്ങളും പിടിച്ചെടുത്തു.  മാസ്ക് ധരിക്കാത്ത 5305 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 6 കേസുകളും രജിസ്റ്റര്‍ ചെയ്തു.

    ജില്ല തിരിച്ചുള്ള കണക്കു ചുവടെ:


    • തിരുവനന്തപുരം സിറ്റി - 49, 23, 10
    • തിരുവനന്തപുരം റൂറല്‍ - 155, 145, 18
    • കൊല്ലം സിറ്റി - 58, 65, 15
    • കൊല്ലം റൂറല്‍ - 116, 116, 101
    • പത്തനംതിട്ട - 33, 52, 6
    • ആലപ്പുഴ- 66, 47, 8
    • കോട്ടയം - 24, 29, 1
    • ഇടുക്കി - 9, 3, 0
    • എറണാകുളം സിറ്റി - 21, 11, 1
    • എറണാകുളം റൂറല്‍ - 96, 19, 8
    • തൃശൂര്‍ സിറ്റി - 16, 29, 5
    • തൃശൂര്‍ റൂറല്‍ - 23, 30, 4
    • പാലക്കാട് - 26, 52, 3
    • മലപ്പുറം - 11, 24, 2
    • കോഴിക്കോട് സിറ്റി  - 48, 0, 37
    • കോഴിക്കോട് റൂറല്‍ - 7, 14, 2
    • വയനാട് - 19, 0, 9
    • കണ്ണൂര്‍ - 1, 4, 0
    • കാസര്‍ഗോഡ് - 7, 9, 9