Breaking News

എസ്.സി-എസ്.ടി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

നെടുമങ്ങാട്: പേരുമല ഗവ.ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള പ്ലംബർ ട്രേഡിൽ പട്ടികജാതി-വർഗ്ഗ വിഭാഗത്തിൽപ്പെട്ട എസ്.എസ്.എൽ.സി വിജയിച്ചവരും പരാജയപ്പെട്ടവരും ആയ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം, പരിശീലനം എന്നിവ സൗജന്യം.
ലംപ്സംഗ്രാന്റ്, സ്റ്റൈപ്പൻഡ്, യൂണിഫോം അലവൻസ് തുടങ്ങിയ ആനൂകൂല്യങ്ങളും ലഭിക്കും. ഫോൺ 9746093331, 0472- 2804112.

Leave a Reply

Your email address will not be published. Required fields are marked *