Breaking News

മുംബൈ ഭീകരാക്രമണം; മുഖ്യസൂത്രധാരൻ‌ ഫാഫിസ് സെയ്ദിന് പാകിസ്ഥാനിൽ 10 വർഷം ജയിൽശിക്ഷ

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും പാക് ജമാ അത്ത് ഉദ്ദവ നേതാവുമായ ഫാഫിസ് സെയ്ദിന് പത്തുവർഷം ജയിൽ ശിക്ഷ വിധിച്ചു.

പാകിസ്ഥാൻ കോടതിയാണ് ശിക്ഷ വിധിച്ചത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചതിനാണ് ശിക്ഷ. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചതിനാണ് ശിക്ഷ.

Leave a Reply

Your email address will not be published. Required fields are marked *