Breaking News

അലാസ്‌കയിലെ ഈ ഗ്രാമത്തില്‍ രണ്ട് മാസത്തേക്ക് സൂര്യനുദിക്കില്ല

അലാസ്‌ക: സൂര്യനുദിക്കാതിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചാലും ഇല്ലെങ്കിലും അത്തരമൊരു അവസ്ഥയിലൂടെയാണ് അലാസ്‌കയിലെ ഒരു ഗ്രാമം അടുത്ത രണ്ട് മാസത്തേക്ക് കടന്നുപോകാനിരിക്കുന്നത്. വ്യാഴാഴ്ച ഇവിടത്തെ ‘അവസാന’ സൂര്യോദയമായിരുന്നു. ഇനി ഇവിടത്തുകാര്‍ സൂര്യനെ കാണണമെങ്കില്‍ ജനുവരി...

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റില്ല; നടിയുടെയും സര്‍ക്കാരിന്റെയും ഹര്‍ജികള്‍ തള്ളി

നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും നടിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അപ്പീല്‍ നല്‍കാനായി വിചാരണ നടപടികള്‍ സ്‌റ്റേ...

ചന്ദ കൊച്ചാറിനെതിരെ ശക്തമായ നടപടിയൊന്നും സ്വീകരിക്കില്ല: സുപ്രീംകോടതിയിൽ ഇ.ഡി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒയും എം.ഡിയുമായ ചന്ദ കൊച്ചാറിനെതിരെ ശക്തമായ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ വെള്ളിയാഴ്ച അറിയിച്ചു. ഐ.സി.ഐ.സി.ഐ ബാങ്ക്-വീഡിയോകോൺ ഗ്രൂപ്പ് വായ്പാ കേസുമായി ബന്ധപ്പെട്ട് ഏജൻസി...

ട്രെയിന്‍ ബാത്ത്‌റൂമില്‍ എഴുതുന്നതുപോലെയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതുന്നത്,മേതില്‍ ദേവിക

നർത്തകിയെന്ന നിലയിലും മുകേഷിന്റെ ഭാര്യയെന്ന നിലയിലുമാണ് മേതിൽ ദേവിക പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിതയായത്. ഇരുവരും 2013 ലായിരുന്നു വിവാഹിതരായത്. പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ് പ്രശസ്ത മോഹിനിയാട്ടം...

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ബോധം പോകും വരെ കഴുത്തു ഞെരിച്ചു; അവിശ്വസനീയമായ ജീവിതകഥ പറഞ്ഞ് യുവതി

ഒരുപാട് പ്രതീക്ഷയോടെയാണ് ഇന്ന് പലരും വിവാഹമെന്ന കടമ്പയിലേക്ക് കടക്കുന്നത്. പരസ്പരം മനസിലാക്കി സന്തോഷത്തോടെ ജീവിക്കാൻ കഴിയുക എന്നത് വലിയൊരു ഭാഗ്യമാണ്. ജീവിതത്തിൽ പലർക്കും ഇത്തരത്തിൽ സ്വർഗതുല്യമായ ഒരു ജീവിതം നേടിയെടുക്കാൻ സാധിച്ചെന്ന് വരില്ല. പ്രതീക്ഷകൾ...

മീറ്റിങ്ങിനിടെ ദേഹാസ്വാസ്ഥ്യം :കാനം രാജേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ആശുത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കാനത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്....

ബിനീഷ് കോടിയേരിയെ കോടതി റിമാന്‍ഡ് ചെയ്തു

ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയുടെ മൊഴി രേഖപ്പെടുത്തിയതായി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയെ അറിയിച്ചു. എന്‍സിബി കസ്റ്റഡി നീട്ടി ചോദിക്കാത്തതിനാല്‍ ബിനീഷിനെ കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ നിലവില്‍ ബിനീഷിനെ പ്രതി ചേര്‍ത്തിട്ടില്ല. നാര്‍ക്കോട്ടിക്‌സ്...

‘കരച്ചില്‍ കണ്ട് മാത്രം കോടതിക്ക് മുന്നോട്ടുപോകാനാവില്ല’; ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് കെമാല്‍ പാഷ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റേണ്ടതില്ലെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ശരിയായ വിധിയാണ് ഉണ്ടായതെന്നാണ് മനസിലാകുന്നതെന്നും ജുഡിഷ്യല്‍ ഓഫിസര്‍ക്കെതിരെ അസ്ഥാനത്ത്, ആവശ്യമില്ലാത്ത ആരോപണങ്ങളാണ് ഉയര്‍ത്തിയതെന്നും കെമാല്‍ പാഷ...

ബിനീഷ് കോടിയേരിയെ പുറത്താക്കണം; താരസംഘടനയില്‍ ആവശ്യമുയരുന്നു; എതിര്‍പ്പുമായി മുകേഷും ഗണേഷും

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ നിര്‍വാഹക സമിതി യോഗം കൊച്ചിയില്‍. ജനറല്‍ സെക്രട്ടറി മോഹന്‍ലാലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കള്ളപ്പണകേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. സംഘടനയില്‍ രണ്ട്...

സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509,...