മലയോരമേഖലകളിൽ ഗതാഗതസൗകര്യങ്ങളില്ല;ആദിവാസി ഊരുകൾ ദുരിതത്തിൽ
നെടുമങ്ങാട്: മലയോരമേഖലകളിൽ ഗതാഗത സൗകര്യങ്ങളില്ലാതെ ആദിവാസി ഊരുകൾ ദുരിതത്തിലായി. താലൂക്കിലെ ആദിവാസി ഊരുകളിലേക്കുള്ള മിക്ക ആദിവാസി റോഡുകളും തകർന്ന നിലയിലാണ്. മിക്കയിടങ്ങളിലും പാതനിർമ്മാണം പാതിവഴിയിലാണ്. പാലമില്ലാത്തതിനാൽ വർഷങ്ങളായി ആദിവാസി ഊരുകളിലെ ജീവിതം ദുരിതപൂർണ്ണമാണ്. നാട്ടുകാർ...