നന്ദിയോട് ഗ്രാമപ്പഞ്ചായത്തിൽ ഇത്തവണ മത്സരത്തിന് വാശിയേറും
പാലോട്: നന്ദിയോട് ഗ്രാമപ്പഞ്ചായത്തിൽ ഇത്തവണ വാശിയേറിയ മത്സരമാണ് നടക്കുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പിലെന്ന പോലെ ഇത്തവണയും കുടിവെള്ള പ്രശ്നമാണ് പ്രധാന ചർച്ചാ വിഷയം. 76 കോടി രൂപ ചെലവിട്ട് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച നന്ദിയോട്- ആനാട് സമഗ്ര...