കേരളത്തിൽ വാവ സുരേഷിനെപ്പോലെ ബോംബെ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ എല്ലാം തന്നെ പാമ്പിനെ പിടികൂടാൻ സഹായിക്കുന്ന ഒരു വ്യക്തിയാണ് മിർസ ആരിഫ്. പാവപ്പെട്ടവരെ സഹായിക്കാനായി അപകടകാരികൾ ആയ പാമ്പുകളെ പിടികൂടി കാട്ടിൽ അയക്കുന്ന ഒരാളാണ് അദ്ദേഹം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ ഒരു സംഭവം ആണിത്. പൂച്ചയെ കൊന്ന മൂർഖനെ പിടികൂടുന്ന ദൃശ്യം, വീഡിയോ കണ്ടുനോക്കു..
