Breaking News

അധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ സി.പി.എം ശ്രമിക്കുന്നു: കെ സുരേന്ദ്രൻ

വെള്ളനാട്: അധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ സി.പി.എം ശ്രമിക്കുന്നതായും, മാർക്സിസ്റ്റ് പാർട്ടിയുടെ ഈ തന്ത്രത്തിന് കേരള ജനത തെരഞ്ഞെടുപ്പിലൂടെ മറുപടി പറയുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനിൽ...

സംസ്ഥാനത്ത് 5378 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4670 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് 5378 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397,...

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല. വിദഗ്ധ പരിശോധനകള്‍ തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സി.എം.രവീന്ദ്രന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത് നാളെയാണ്. ചോദ്യം ചെയ്യലിന്...

കന്യാകുമാരി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട; ആയുധങ്ങളും പിടികൂടി

കന്യാകുമാരി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട. ശ്രീലങ്കന്‍ ബോട്ടില്‍ കടത്തിയ ലഹരിമരുന്നും ആയുധങ്ങളും കോസ്റ്റ് ഗാര്‍ഡ് പിടികൂടി. 99 പായ്ക്കറ്റ് ഹെറോയിനും 20 പെട്ടികളിലായി സിന്തറ്റിക് ഡ്രഗ്ഗും പിടിച്ചെടുത്തു. ഒന്‍പതു തോക്കുകളും പിടിച്ചെടുത്തതായി കോസ്റ്റ്...

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന് അനിവാര്യം: പ്രധാനമന്ത്രി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം സജീവമാക്കി കേന്ദ്രസര്‍ക്കാര്‍. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം രാജ്യത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പ് വിഘാതം സൃഷ്ടിക്കുന്നുവെന്നും...

‘അവനെൻ്റെ കൈയ്യിൽ പിടിച്ചിരിക്കുകയാണ്, അത് വിടില്ലെന്നെനിക്കുറപ്പുണ്ട് അതിസുന്ദരിയായി സൗഭാഗ്യ; കട്ടക്ക് പിടിച്ചു നിന്ന് അർജ്ജുൻ

ഡബ്സ്മാഷിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് സൗഭാഗ്യ വെങ്കിടേഷ്. മികച്ച നർത്തകി കൂടിയായ സൗഭാഗ്യ നടിയും നർത്തകിയുമായ താര കല്യാണിൻ്റെ മകൾ കൂടിയാണ്. സൗഭാഗ്യയെ പോലെ തന്നെ ഭർത്താവ് അർജുനും ആരാധകർ ഏറെയാണ്. വിവാഹശേഷം...

സിനിമാലോകത്തിന് പുറത്ത് ആള് വേറെ ലെവലാണ്; ആക്ഷന്‍ ഹീറോ ബിജുവിലെ അഭിജയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍

മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് ആക്ഷന്‍ ഹീറോ ബിജു. സൂരജ് വെഞ്ഞാറമൂടും അഭിജയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങള്‍ പ്രേക്ഷകരുടെ കരളലിയിച്ചതായിരുന്നു. സദാചാര വാദികള്‍ക്ക് എന്നും കണക്കിന് മറുപടി കൊടുക്കാറുണ്ട് അഭിജ. അതുകൊണ്ട് തന്നെ...

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ വേർ പിരിഞ്ഞു ഞങ്ങൾക്കിടയിൽ സംഭവിച്ചത്! ചക്കപ്പഴത്തിലെ പൈങ്കിളിയുടെ യഥാർത്ഥ ജീവിതം

ലോക്ഡൗണ്‍ സമയത്ത് പ്രേക്ഷകർക്ക് മുന്നിലെത്തിയ ചക്കപ്പഴം എന്ന ഹാസ്യ പരമ്പര ഏറെ ശ്രദ്ധേയമാവുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ . കുടുംബ പ്രേക്ഷകരുടെ പ്രിയ പരിപാടിയായി മാറുകയായിരുന്നു.പരമ്പരയിലൂടെ ഏറെ ശ്രദ്ധേയമായി മാറിയ താരമാണ് ശ്രുതി രജനീകാന്ത്. പൈങ്കിളി...

അടുത്തിരുന്നോട്ടെ എന്ന് ചോദിച്ചപ്പോ പത്രം വിരിച്ചു തന്നു. കേസും നിരാഹാരവും രാഷ്ട്രീയവും പറഞ്ഞില്ല; മനസ്സ് പുകഞ്ഞപ്പോ ഞാൻ എഴുന്നേറ്റ് യാത്ര പറഞ്ഞു; ശ്രീജിത്തിനെ കാണാൻ പോയ ആ അനുഭവം പങ്കുവച്ച് കവിത നായർ

മിനിസ്ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് കവിത നായർ. സിനിമകളിലും സീരിയലുകളിലും ചാനലുകളിലൂടെയുമൊക്കെ സജീവമായിരിക്കുന്നത് പോലെ കവിത സോഷ്യൽ മീഡിയയിലും ആക്ടീവാണ്. ഇപ്പോൾ ഇതാ കവിത നായരുടെ ഒരു പോസ്റ്റാണ്സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്‌...

യു.ഡി.എഫിൽ ഭിന്നതയില്ല, വടകരയിലും കണ്ണൂരിലും സ്ഥാനാർത്ഥി നിർണയത്തിലെ പ്രശ്നങ്ങൾ പരിഹരിക്കും: രമേശ് ചെന്നിത്തല

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻവിജയം നേടാനാവുമെന്നും മുന്നണിയിൽ പ്രശ്നങ്ങൾ ഇല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിൽ സ്ഥാനാർത്ഥി നിർണയത്തിൽ തർക്കങ്ങളില്ല. വടകരയിലും കണ്ണൂരിലും ഉണ്ടായ തർക്കങ്ങൾ ഉടൻ പരിഹരിക്കും. ചെറിയ പ്രശ്നങ്ങൾ മാത്രമാണ്...