Breaking News

രോഹിത് നാട്ടിലേക്ക് മടങ്ങിയത് അസുഖബാധിതനായ പിതാവിനെ കാണാൻ; വിശദീകരണവുമായി ബിസിസിഐ

രോഹിത് ശർമ്മയുടെ പരുക്കിനെപ്പറ്റി കൃത്യമായ അറിവുണ്ടായിരുന്നില്ല എന്ന് ക്യാപ്റ്റൻ വിരാട് കോലി വെളിപ്പെടുത്തിയതിനു പിന്നാലെ വിശദീകരണവുമായി ബിസിസിഐ. രോഹിത് നാട്ടിലേക്ക് മടങ്ങിയത് അസുഖബാധിതനായ പിതാവിനെ കാണാനാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറയുന്നു. ഔദ്യോഗിക...

മാധ്യമ പ്രവർത്തകർക്കും തപാൽ വോട്ട് അനുവദിക്കണം: കേരള പത്രപ്രവർത്തക യൂണിയൻ

കോവിഡ് പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മാധ്യമ പ്രവർത്തകർക്കും തപാൽ വോട്ട് സൗകര്യം അനുവദിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. കോവിഡ് രോഗബാധിതർക്ക് തപാൽ വോട്ട് അടക്കം അനുവദിച്ചു തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്താനുള്ള കമീഷെൻറ...

സിഎഎ കലാപം; കോൺഗ്രസ് മുൻ കൗൺസിലർ ഇസ്രത് ജഹാന്റെ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി. ഡൽഹി സെഷൻസ് കോടതിയുടേതാണ് നടപടി. കേസിൽ...

ഒരു പൊലീസുകാരന്‍ ഷര്‍ട്ടിലെ ബട്ടന്‍സ് പൂര്‍ണമായും ഇടാതെ മാസ്‌കിന് പകരം കര്‍ച്ചീഫ് കൊണ്ട് മുഖം മറച്ചിരിക്കുന്നു… മുഖ്യമന്ത്രിയുടെ കൈയില്‍ നിന്ന് പൊലീസ് മെഡല്‍ വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം ആരെയും ഞെട്ടിയ്ക്കും

ആലപ്പുഴ: ഒരു പൊലീസുകാരന്‍ ഷര്‍ട്ടിലെ ബട്ടന്‍സ് പൂര്‍ണമായും ഇടാതെ മാസ്‌കിന് പകരം കര്‍ച്ചീഫ് കൊണ്ട് മുഖം മറച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ കൈയില്‍ നിന്ന് പൊലീസ് മെഡല്‍ വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം ആരെയും ഞെട്ടിയ്ക്കും ....

ഇന്ദുലേഖയില്‍ നിന്ന് പിന്മാറി ദിവ്യ, നിരാശയിലായി പ്രേക്ഷകര്‍

നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനും നിര്‍മ്മാതാവും അഭിനേതാവുമാണ് രഞ്ജി പണിക്കര്‍. അദ്ദേഹം ആദ്യമായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പരമ്പരയായിരുന്നു ഇന്ദുലേഖ. ഒക്‌ടോബറില്‍ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയ്ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ഇപ്പോള്‍ പ്രേക്ഷകരില്‍...

സി.എം. രവീന്ദ്രന്‍ ഉടന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകും

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഉടന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. രവീന്ദ്രന്റെ ആശുപത്രി വാസം സിപിഐഎം ചര്‍ച്ച ചെയ്തു. ഹാജരാകുന്നത് നീട്ടിക്കൊണ്ടുപോകുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും. ചോദ്യം ചെയ്യലില്‍ നിന്ന് ദീര്‍ഘനാള്‍...

ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം സ്ഥിരീകരിച്ചു; രണ്ടാം പാദത്തിൽ ജി.ഡി.പി 7.5 ശതമാനം ഇടിഞ്ഞു

വെള്ളിയാഴ്ച പുറത്തുവന്ന മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) കണക്കുകൾ ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) സാമ്പത്തിക വിദഗ്ധരുടെ സംഘം ഇന്ത്യ സാങ്കേതിക മാന്ദ്യത്തിലാണെന്ന്...

ആരാണ് കങ്കണ? അവരുടെ ഒരു സിനിമ പോലും ഞാന്‍ കണ്ടിട്ടില്ല: ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ മുംബൈ മേയര്‍

മുംബൈ: നടി കങ്കണ റണൗത്തിന്റെ കെട്ടിടം പൊളിച്ചുമാറ്റിയതിന് പിന്നില്‍ പ്രതികാരനടപടിയല്ലെന്ന് മുംബൈ മേയര്‍ കിഷോരി പട്‌നേക്കര്‍. കെട്ടിടം പൊളിച്ചുമാറ്റിയത് നിയമലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘നടപടിയെടുക്കേണ്ടി വന്നത് അത് ഒഴിവാക്കാന്‍ പറ്റാത്തതാണ് എന്നതിനാലാണ്....

‘ഞാന്‍ നിശബ്‌ദനായി ക്ഷമയോടെ ഇരിക്കുകയാണ്. അതിനര്‍ത്ഥം എനിക്ക് കഴിവില്ലെന്നല്ല: പ്രതികാരം ചെയ്യാന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുത്’; ഉദ്ദവ് താക്കറെയുടെ മുന്നറിയിപ്പ്

മുംബൈ: മഹാരാഷ്‌ട്രയിലെ മഹാ വികാസ് അഖാഡി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിജെപിക്കെതിരെ പോര്‍മുഖം തുറന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സുപ്രീം കോടതിയും മുംബൈ ഹൈക്കോടതിയും മഹാരാഷ്ട്ര സർക്കാരിനെതിരെ...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3348 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346,...