സ്വന്തം ചിഹ്നമായ ചെണ്ടകൊട്ടി വോട്ടുതേടി വെളിയന്നൂർ അജയകുമാർ
വെള്ളനാട്: സ്വന്തം ചിഹ്നമായചെണ്ടയുമായി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വ്യത്യസ്തനാവുകയാണ് സ്വതന്ത്ര സ്ഥാനാർത്ഥി വെളിയന്നൂർ അജയകുമാർ. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങുമ്മൽ വാർഡിൽ നിന്നാണ് അജയകുമാർ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. വോട്ടർമാരുടെ ശ്രദ്ധ ആകർഷിക്കാനും ചിഹ്നം...