Breaking News

പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.രാവിലെ പതിനൊന്ന് മണിയ്ക്ക് റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിലൂടെയാണ്’ മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. തന്റെ ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എല്ലാവരും ട്യൂൺ ചെയ്യുക എന്നാണ് ഇന്നലെ രാത്രി പ്രധാനമന്ത്രി ട്വിറ്റിലൂടെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *