Breaking News

മറഡോണയ്ക്ക് ബോക്ക ജൂനിയേഴ്സിന്റെ ഹൃദയം തൊടുന്ന ആദരം; പൊട്ടിക്കരഞ്ഞ് മകൾ

അന്തരിച്ച ഫുട്ബോൾ താരം ഡീ​ഗോ മറഡോണയ്ക്ക് ബോക്ക ജൂനിയേഴ്സ് ടീം ആദരമർപ്പിക്കുന്ന വിഡിയോ കായിക ലോകത്തിന്റെ ഹൃദയം കീഴടക്കുന്നു. കോപ ഡീ​ഗോ അർമാൻഡോ മറഡോണ മത്സരത്തിനൊടുവിലാണ് വിജയികളായ ബോക്ക ജൂനിയേഴ്സ് മറഡോണയ്ക്ക് ഹൃദയം തൊടുന്ന...

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സുമായി ബന്ധപ്പെട്ട് ര​ഹ​സ്യ​വി​വ​രം ന​ല്‍​കാ​നു​ണ്ടെ​ന്ന് സ്വ​പ്ന​യും സ​രി​ത്തും കോടതിയില്‍

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ഹ​സ്യ​വി​വ​രം ന​ല്‍​കാ​നു​ണ്ടെ​ന്ന് പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷും സ​രി​ത്തും. കോ​ട​തി​യി​ലാ​ണ് ഇ​വ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തോ​ടെ അ​ഭി​ഭാ​ഷ​ക​ന്‍ വ​ഴി വി​വ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ എ​സി​ജെ​എം കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. ശി​വ​ശ​ങ്ക​റി​ന് ഡോ​ള​ര്‍...

കൂടത്തായി ജോളിക്ക് കിട്ടാനുള്ളത് 30 ലക്ഷം : അന്വേഷണം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക്

കോഴിക്കോട്: കൂടാത്തായി കൊലപാതക കേസില്‍ അന്വേഷണം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ അന്വേഷണ സംഘം. കേസിലെ പ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജോളിയുടെ അഭിഭാഷകനായ അഡ്വ ബി...

കേരളത്തിൽ വാക്സിൻ നിർമാണം; സാധ്യതകൾ പഠിക്കാൻ കമ്മിറ്റി രൂപീകരിച്ചു : മുഖ്യമന്ത്രി

കേരളത്തിൽ ആദ്യ ഘട്ടത്തിൽ കൊവിഡ് വാക്സിൻ നൽകാനായേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിദിന കൊവിഡ് കണക്കുകൾ വിശദീകരിക്കുന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വാക്സിൻ നിർമാണത്തിനായി വിദ​ഗ്ധ സമിതി രൂപീകരിക്കുമെന്നും മുഖ്യമന്തി പറഞ്ഞു....

വിദ്യ ബാലന്‍ മന്ത്രിയുടെ അത്താഴ വിരുന്ന് നിരസിച്ചു; പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞു

മധ്യപ്രദേശ് മന്ത്രിയുടെ അത്താഴ വിരുന്ന് നിരസിച്ചതിനെ തുടര്‍ന്ന് നടി വിദ്യ ബാലന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ‘ഷേര്‍ണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് വിദ്യ മധ്യപ്രദേശില്‍ എത്തിയത്. ഇതിനിടെയാണ് മധ്യപ്രദേശ് പ്രവാസികാര്യ മന്ത്രി...

‘ഇ.ഡിയേയും സി.ബി.ഐയേയും അതിര്‍ത്തിയിലേക്ക് അയക്കൂ’; കേന്ദ്രത്തിനെതിരെ ശിവസേന

മുംബൈ: തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്, സി.ബി.ഐ ഉദ്യോഗസ്ഥരെ രാജ്യാതിര്‍ത്തിയിലേക്ക് പറഞ്ഞുവിടുന്നതാകും നല്ലതെന്ന പരിഹാസവുമായി ശിവസേന. സേന മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. കാര്‍ഷികബില്ലുകള്‍ക്കെതിരെ സമരംചെയ്യുന്ന കര്‍ഷകസമരത്തെ...

ശിവസേന, അകാലിദൾ എന്നിവർക്ക് പിന്നാലെ എൻ.ഡി.എ വിടുമെന്ന ഭീഷണിയുമായി രാഷ്ട്രീയ ലോക് തന്ത്രിക് പാർട്ടി

അകാലിദൾ ഭരണകക്ഷിയായ ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ചതിനുശേഷം, മറ്റൊരു സഖ്യകക്ഷി കാർഷിക നിയമങ്ങളെച്ചൊല്ലി നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ‌ഡി‌എ) ഉപേക്ഷിക്കുമെന്ന് ഭീഷണിയുമായി രംഗത്ത്. ഡൽഹിക്ക് സമീപമുള്ള വൻ കർഷക പ്രതിഷേധത്തെ കണക്കിലെടുത്ത് പുതിയ മൂന്ന് കാർഷിക...

സ്പെഷ്യൽ വോട്ടർമാർക്ക് വീടിനകത്ത് വോട്ടിം​ഗ്: മാർ​ഗ നിർദേശങ്ങളുമായി സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷണർ

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തെരെഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ. കൊവിഡ് രോഗികൾക്കും ക്വറന്റീനിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ട് നടത്താം. തെരഞ്ഞെടുപ്പിന് 10 ദിവസം മുൻപ് അസുഖ ബാധിതരുടെയും ക്വറന്റീനിൽ...

ഊരാളുങ്കല്‍ സൊസൈറ്റിയില്‍ റെയ്‌ഡെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സൊസൈറ്റി ചെയര്‍മാന്‍

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍. ‘ ഇ.ഡിയുടെ രണ്ട് ഉദ്യോഗസ്ഥര്‍ സൊസൈറ്റിയില്‍ വന്നിരുന്നു എന്നതു വസ്തുതയാണ്. ഇവരില്‍ കോഴിക്കോട് ഓഫീസിലെ ഒരു...

ഫാഷൻ ​ഗോൾ‍ഡ് തട്ടിപ്പ്: എം.സി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കാസർഗോഡ് ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കമറുദ്ദീന് ജാമ്യം നൽകാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കിൽ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാം. ഇത് സംബന്ധിച്ച് ജയിൽ...