Breaking News

മുസ്ലിം പള്ളികളിൽ ലൗഡ് സ്പീക്കറിലുള്ള ബാങ്കുവിളി നിരോധിക്കണമെന്ന് ശിവസേന

മുംബൈ: മുസ്ലിം പള്ളികളിൽ ലൗഡ് സ്പീക്കറിൽ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ശിവസേന. പാർട്ടി മുഖപത്രം 'സാമ്‌ന'യിലെ എഡിറ്റോറിയലിലാണ് ആവശ്യം. പള്ളികളിലെ ലൗഡ് സ്പീക്കറുകൾ ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും സാമ്‌ന എഡിറ്റോറിയൽ പറയുന്നു....

തെന്മലയിൽ നിയന്ത്രണം വിട്ട മിനിലോറി ഇടിച്ച് മൂന്ന് പെൺകുട്ടികൾ മരിച്ചു

കൊല്ലം തെന്മല ഉറുകുന്നിൽ റോഡപകടത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ചു. ഉറുകുന്ന് സ്വദേശികളായ ശ്രുതി, കെസിയ, ശാലിനി എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട മിനി ലോറിയാണ് അപകടമുണ്ടാക്കിയത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. അച്ഛൻ്റെ...

രാജ്യവ്യാപകമായി ശനിയാഴ്ച പ്രതിഷേധം നടത്താന്‍ കര്‍ഷക കൂട്ടായ്മയുടെ ആഹ്വാനം

രാജ്യവ്യാപകമായി ശനിയാഴ്ച പ്രതിഷേധം നടത്താന്‍ കര്‍ഷക കൂട്ടായ്മയുടെ ആഹ്വാനം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും കിസാന്‍ മുക്തി മോര്‍ച്ച ആവശ്യപ്പെട്ടു. നിയമങ്ങളിലെ ആശങ്കകള്‍ സംബന്ധിച്ച് സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് കരട് സമര്‍പ്പിച്ചു....

സൗജന്യ ക്രിസ്മസ് കിറ്റ് വിതരണം നാളെ മുതൽ

സൗജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം നാളെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യക്കിറ്റ് ഈ മാസം ക്രിസ്മസ് കിറ്റായാണ് നൽകുക. പഞ്ചസാര, നുറുക്ക് ​ഗോതമ്പ്,...

വനിതാ ജഡ്ജിമാർക്കെതിരെ മോശം പരാമർശം; ജസ്റ്റിസ് സി എസ് കർണൻ അറസ്റ്റിൽ

സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാർക്കെതിരെയുള്ള അപകീർത്തികരമായ പരാമർശത്തിന്റെ പേരിൽ മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെ അറസ്റ്റ് ചെയ്തു. ഒരു മാസം മുൻപാണ് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാർക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിന് കേസെടുത്തത്....

കവിത മോഷ്ടിച്ചെന്ന ആരോപണം നേരിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

കഴിഞ്ഞ മാസം തന്റെ ഭാര്യ പിതാവ് അന്തരിച്ചപ്പോൾ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിൽ പങ്കിട്ട ഒരു കവിത മോഷ്ടിച്ചതാണെന്ന് ആരോപണം. നവംബർ 18 ന് ഭാര്യ പിതാവ് ഗൻശ്യാം ദാസ് മസാനി...

മാസ്‌ക് ധരിച്ചില്ലെങ്കിൽ കോവിഡ് സെന്ററിൽ നിർബന്ധിത സാമൂഹിക സേവനം; ​ഗുജറാത്ത് ഹൈക്കോടതി

മാസ്ക് ധരിച്ചില്ലെങ്കിൽ കോവി‍‍ഡ് സെന്ററിൽ നിർബന്ധിത സാമൂഹ്യ സേവനം ചെയ്യിക്കണമെന്ന് ​ഗുജറാത്ത് ഹൈക്കോടതി. രോ​ഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചതായും വാർത്താ ഏജൻസിസായ എഎൻഐ റിപ്പോർട്ട്...

‘ഓരോ കേസിലും വ്യത്യസ്ത സാഹചര്യം’; അർണബിന് കിട്ടിയ ജാമ്യം സിദ്ദിഖ് കാപ്പനില്ല, ഹർജി വീണ്ടും മാറ്റി

ഉത്തർപ്രദേശ് പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജിയിൽ തീരുമാനമെടുക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന്...

പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്ത് ചൈന; മാറ്റം ലഡാക്ക് പിരിമുറുക്കത്തിനിടെ

കുറഞ്ഞത് മൂന്ന് പതിറ്റാണ്ടിനിടയിൽ ചൈന ആദ്യമായി ഇന്ത്യൻ അരി ഇറക്കുമതി ചെയ്യാൻ തുടങ്ങി. ഇത് കുറഞ്ഞ നിരക്ക് ഇന്ത്യ വാഗ്‌ദാനം ചെയ്തതിനാലാണെന്ന് ഇന്ത്യൻ വ്യവസായ ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ലോകത്തിൽ ഏറ്റവും...

സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366,...