Breaking News

സമ്മതിദായകർക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകളുടെ ലിസ്റ്റ് പുറത്തിറക്കി 

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. പോളിംഗ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ ലിസ്റ്റിലെ ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിച്ചാൽ മതി....

കാഴ്ചപരിമിതർക്കും ശാരീരിക അവശതയുള്ളവർക്കും വോട്ട് ചെയ്യാൻ സഹായിയെ അനുവദിക്കും

തിരുവനന്തപുരം: കാഴ്ചപരിമിതിയും ശാരീരിക അവശതയുമുള്ള സമ്മതിദായകർക്ക് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടൺ അമർത്തിയോ ബാലറ്റ് ബട്ടനോട് ചേർന്ന ബ്രയിൽ ലിപി സ്പർശിച്ചോ സ്വയം വോട്ട് ചെയ്യാൻ  കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോദ്ധ്യപ്പെട്ടാൽ സഹായിയെ...

ട്രഷറി സോഫ്റ്റ്‌വെയറില്‍ വീണ്ടും പിഴവ്; അക്കൗണ്ടിലുള്ളതിനേക്കാള്‍ കൂടുതല്‍ തുക അക്കൗണ്ട് ഉടമ പിന്‍വലിച്ചു

ട്രഷറി സോഫ്റ്റ്‌വെയറില്‍ വീണ്ടും പിഴവ്. തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ നിന്നും അക്കൗണ്ടിലുള്ളതിനേക്കാള്‍ കൂടുതല്‍ തുക അക്കൗണ്ട് ഉടമ പിന്‍വലിച്ചു. 74 ലക്ഷത്തിന്റെ ട്രഷറി തട്ടിപ്പിനെ തുടര്‍ന്ന് സോഫ്റ്റ്‌വെയര്‍ തകരാര്‍ പരിഹരിച്ചുവെന്ന് ധനവകുപ്പ് അവകാശപ്പെടുന്നതിനിടെയാണ് വീണ്ടും...

നെടുമങ്ങാട് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; അമ്മ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം നെടുമങ്ങാട് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മ പൊലീസ് കസ്റ്റഡിയിൽ. പനവൂർ മാങ്കുഴി സ്വദേശിനി വിജി(29)യെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നെടുമങ്ങാട് ഒരു കടയിൽ നിന്നാണ് ഇവർ പൊലീസ് പിടിയിലായത്. ഇവരെ...

രമേശ് ചെന്നിത്തലയ്ക്കെതിരെ അവകാശലംഘന നോട്ടിസ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അവകാശലംഘന നോട്ടിസ്. രമേശ് ചെന്നിത്തല സഭയെ അവഹേളിച്ചുവെന്ന് കാണിച്ച് സിപിഐഎം എംഎൽഎ ഐ.ബി സതീഷാണ് സ്പീക്കർക്ക് നോട്ടിസ് നൽകിയത്. പ്രതിപക്ഷ നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയതിന്...

തിരുവനന്തപുരത്ത് 217 ക്യാമ്പുകള്‍ തുറന്നു; എന്‍ഡിആര്‍എഫ് സംഘം അപകട സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 217 ക്യാമ്പുകള്‍ തുറന്നു. അപകട സാധ്യതാ മേഖലകളില്‍ നിന്ന് 15,840 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. കോട്ടയം ജില്ലയില്‍ 163 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കിയില്‍ അടിയന്തര സാഹചര്യം ഉണ്ടായാല്‍...

ബുറേവി: പൊന്മുടിയിൽ പൂർണ ഒഴിപ്പിക്കൽ

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പൊന്മുടി പൂർണമായും ഒഴിപ്പിച്ചു. പൊന്മുടിയിൽ ആരെയും തുടരാൻ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്ത് നിന്നും മുഴുവൻ ആളുകളെയും മാറ്റി. 147 കുടുംബങ്ങളിൽ നിന്നായി 500 ഓളം ആളുകളെയാണ് മാറ്റിയത്....

മതാചാരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത വര്‍ധിക്കുന്നതായി കെസിബിസി

മതാചാരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത വര്‍ധിക്കുന്നതായി കെസിബിസി. മത-സമുദായ നേതാക്കളെയും അപമാനിക്കുന്ന പ്രവണതയും വര്‍ധിച്ച് വരുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണം. ഇത് മത സൗഹാര്‍ദം തകര്‍ക്കും. സമുദായ സൗഹാര്‍ദ്ദം സംരക്ഷിക്കപ്പെടണമെന്നും കെസിബിസി ശീതകാല സമ്മേളനം...

സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന് 5376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 4724 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട്...

പനവൂരിൽ നവജാതശിശുവിനെ അമ്മ കുഴിച്ചുമൂടി

നെടുമങ്ങാട്: നെടുമങ്ങാടിനു സമീപം പനവൂരിൽ നവജാത ശിശുവിനെ അമ്മ കുഴിച്ചുമൂടി. പനവൂർ മാങ്കുഴി തോട്ടിൻങ്കര കുന്നുംപുറത്ത് വീട്ടിൽ വിജി (29) യാണ് തന്റെ മൂന്ന് ദിവസം പ്രായമുള്ള നവജാത ശിശുവിനെ കുഴിച്ചു മൂടിയത്. വ്യാഴാഴ്ച...