Breaking News

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം...

കുസാറ്റ്: സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ  ഇന്‍സ്ട്രുമെന്റേഷന്‍  വകുപ്പില്‍ എംഎസ്‌സി   ഇന്‍സ്ട്രുമെന്റേഷന്‍ കോഴ്‌സിലേക്കുള്ള  സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 11 ന്് (വെള്ളിയാഴ്ച).  കുസാറ്റ് 2020 റാങ്ക്് ലിസ്റ്റില്‍ ഉള്‍പ്പെട്ട യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം....

മണപ്പുറം ഫൗണ്ടേഷൻ കായിക വിദ്യാർഥികൾക്ക് ജഴ്സിയും ടിവിയും നൽകി

വലപ്പാട്: കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച നാട്ടിക സ്പോർട്സ് അക്കാദമിയിലെ 20 കായിക വിദ്യാർഥികൾക്ക് ജഴ്സികളും  അവരുടെ വിദ്യാഭ്യാസ സഹായത്തിനായി ഒരു സ്മാർട്ട് ടിവിയും മണപ്പുറം ഫൗണ്ടേഷൻ വിതരണം ചെയ്തു. വലപ്പാട് സംഘടിപ്പിച്ച ചടങ്ങിൽ...

കാസര്‍ഗോഡ് ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ മുഴുവന്‍ ശാഖകളും അടച്ചുപൂട്ടാന്‍ കളക്ടറുടെ ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ കാസര്‍ഗോഡ് ജില്ലയിലെ എല്ലാ ശാഖകളും ഇതിന്റെ അനുബന്ധ സ്ഥാപനങ്ങളും അടച്ചു പൂട്ടണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉത്തരവിട്ടു. പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും...

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര്; സംഘപരിവാര്‍ സംഘടനകളില്‍ അഭിപ്രായ ഭിന്നത

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള തീരുമാനത്തില്‍ സംഘപരിവാര്‍ സംഘടനകളില്‍ അഭിപ്രായ ഭിന്നത. ഗോള്‍വാള്‍ക്കറെ ആദരിക്കുന്നവര്‍ക്ക് അംഗീകരിക്കാനാവാത്ത നടപടിയെന്ന് ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍...

സ്വർണ കടത്ത് കേസ്; എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകളുമായി കസ്റ്റംസ്

സ്വർണ കടത്ത് കേസിൽ എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകളുമായി കസ്റ്റംസ്. കസ്റ്റംസ് മുദ്രവച്ച കവറിൽ തെളിവുകൾ കോടതിക്ക് കൈമാറി. ഹൈക്കോടതി നാളെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാൽ കസ്റ്റംസ് കേസിൽ കീഴ്‌കോടതിയിൽ നൽകിയിരുന്ന ജാമ്യപേക്ഷ ശിവശകർ പിൻവലിച്ചു....

ലഖ്‌നൗ മുനിസിപ്പല്‍ ബോണ്ട് ഓഹരി വിപണിയില്‍

മുംബൈ: ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അവതരിപ്പിച്ച ലഖ്‌നൗ മുനിസിപ്പല്‍ കോര്‍പറേഷന്‍ ബോണ്ട് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (ബി.എസ്.ഇ) ലിസ്റ്റ് ചെയ്തു. നാലര ഇരട്ടി ആവശ്യക്കാരെത്തിയ ബോണ്ടിന് ആദ്യ മിനിറ്റില്‍ തന്നെ 21 ബിഡുകളാണ് ലഭിച്ചത്....

കോവിഡ് വാരിയര്‍ 2020 ദേശീയ അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസിന്

കോഴിക്കോട്: കോവിഡ് കാലത്തെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയവര്‍ക്കുള്ള ദേശീയ അംഗീകാരമായ കോവിഡ് വാരിയര്‍ 2020 കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന് ലഭിച്ചു.കേന്ദ്രമന്ത്രി ശ്രീപദ് യെസ്സോ നായിക് ആണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന...

‘തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍’: കുസാറ്റില്‍ പ്രഭാഷണം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്ത്രീ പഠന കേന്ദ്രം 'തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. തൊഴില്‍ രംഗത്തെ സ്ത്രീകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ എസ്്ഇഡബ്ലിയുഎ യുടെ കേരള ഘടകം ജനറല്‍...

പാലാരിവട്ടം പാലം അഴിമതിക്കേസ്; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നാല് ദിവസം കൂടി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ്...