Breaking News

തിരുവനന്തപുരം കോര്‍പറേഷൻ; ലീഡ് തിരിച്ചുപിടിച്ച് എല്‍ഡിഎഫ്, എന്‍ഡിഎ രണ്ടാമത്

തിരുവനന്തപുരം കോര്‍പറേഷനില്‍ ലീഡ് നില മാറിമറിയുകയാണ്. ആദ്യഘട്ടത്തില്‍ എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലായിരുന്നു മത്സരം. 22 ഇടത്ത് എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. 12 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുമ്പോ എന്‍.ഡി.എയും 2 ഇടത്ത് സ്വതന്ത്രരും ലീഡ് ചെയ്യുന്നു.

നിലവിൽ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ ചന്തവിള, കാട്ടായിക്കോണം, ഉള്ളൂര്‍, ചെല്ലമംഗലം, പാളയം, തൈക്കാട്, വഴുതക്കാട്, കാച്ചാണി, നെടുങ്കാട്, പുഞ്ചക്കരി, പൂങ്കുളം, ബീമാപള്ളി, ഈസ്റ്റ്, മുട്ടത്തറ, ശ്രീവരാഹം, തമ്പാനൂര്‍ എന്നിവയാണ്.

എന്‍.ഡി.എ ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ ശ്രീകാര്യം, ചെറുവയ്ക്കല്‍, ഇടവക്കോട്, ചെമ്പഴന്തി, പൗഡിക്കോണം, കാഞ്ഞിരംപാറ, പുന്നയ്ക്കാമുഗള്‍, പാപ്പനംകോട്, എസ്റ്റേറ്റ്, മേലാംകോട്, വഞ്ചിയൂര്‍, ശ്രീകണ്‌ഠേശ്വരം, വെങ്ങാനൂര്‍.

യു.ഡി.എഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ കുന്നുകുഴി, കാലടി, ബീമാപള്ളി, മുല്ലൂര്‍

മറ്റുള്ളവര്‍ – ഫോര്‍ട്ട്, കഴക്കൂട്ടം

Leave a Reply

Your email address will not be published. Required fields are marked *